സഹ്യ സാനു തീരം - SAHYA SANU THEERAM
സഹ്യ സാനുതന് തീരഭൂമിയില്‍ വന്നിറങ്ങിയവര്‍ക്ക് സുസ്വാഗതം
Friday, July 29, 2011
സമസ്യാപൂരണം
കാണാക്കണ്മണി പാടിടുന്നു നലമോടാത്മാനുരാഗാമൃതം
വിണ്ണില്‍ പാടിടുമാര്‍ദ്ര ഗാന ശകലം മര്‍ത്ത്യന്നു കേള്‍ക്കാവുമോ !
ആ ഗാനം മധുരാനുഭൂതിയകമേ നല്‍കുന്നുവെന്നാകിലും
രാഗം കഷ്ടി മനസ്സിലാകുമനുരാഗത്തിന്നു ഞാനില്ല ഹേ
സമസ്യ പോസ്റ്റ് ചെയ്ത
ബ്ലോഗ്
:
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment