Friday, July 29, 2011

സമസ്യാപൂരണം

കാണാക്കണ്മണി പാടിടുന്നു നലമോടാത്മാനുരാഗാമൃതം
വിണ്ണില്‍ പാടിടുമാര്‍ദ്ര ഗാന ശകലം മര്‍ത്ത്യന്നു കേള്‍ക്കാവുമോ !
ആ ഗാനം മധുരാനുഭൂതിയകമേ നല്‍കുന്നുവെന്നാകിലും
രാഗം കഷ്ടി മനസ്സിലാകുമനുരാഗത്തിന്നു ഞാനില്ല ഹേ



സമസ്യ പോസ്റ്റ് ചെയ്ത ബ്ലോഗ് :